വിദ്യാരംഗം കലാസാഹിത്യവേദി
സബ് ജില്ലാ പ്രവര്‍ത്തന ഉദ്ഘാടനം 12/8/2015 ന്
വിദ്യാരംഗം കലാസാഹിത്യവേദി കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ പ്രവര്‍ത്തന ഉദ്ഘാടനം 12/8/2015 ന് രാവിലെ 10 മണിക്ക് കാപ്പാട് കൃഷ്ണവിലാസം യു പി സ്കൂളില്‍ വെച്ച് നടക്കും. ഉദ്ഘാടനം : ശ്രീ.മുഹമ്മദ് പേരാമ്പ്ര. തുടര്‍ന്ന് "പാട്ടിന്‍റെ പാലാഴി " കവിതകള്‍ക്ക് ഈണം നല്‍കല്‍, "ചലച്ചിത്ര ഗാനങ്ങളിലെ സാഹിത്യം" അവതരണം ശ്രീ എം.എം.ദിലീപ് കുമാര്‍.
No comments:
Post a Comment