സര്‍ക്കാര്‍ സ്കൂളുകളിലെ നിയമനങ്ങളുടെ പരിശോധന
ഡേറ്റ സമര്‍പ്പിക്കണം
പൊതു വിദ്യാഭ്യസ വകുപ്പില്‍ 1/1/2001 മുതല്‍ 31/12/2010 വരെ നടത്തിയ എല്ലാ നിയമനങ്ങളും അതാത് AEO ഒഫീസില്‍വെച്ചു സര്‍ക്കാര്‍ പരിശോധിക്കുന്നു. അതിന്നായി ആ കാലഘട്ടത്തില്‍ നിയമിതരായ മുഴുവന്‍ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും (PTCM ഉള്‍പ്പെടെ) ഡേറ്റ ശേഖരിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (അഡ്മിനിസ്ട്രെറ്റിവ് വിജിലന്‍സ് സെല്‍) വകുപ്പിന് നല്‍കേണ്ടതുണ്ട്.
- സര്‍ക്കാര്‍ കത്ത്
- List of documents required for Inspection
- സേവന പുസ്തകം പരിശോധനക്ക് അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഓരോ നിയമനങ്ങളുടെയും ഇനം സംബന്ധിച്ച സാക്ഷ്യപത്രം
- Annexure- 1 (Service Details)
അതിനായി ആവശ്യമായ ഡേറ്റ മേല്‍പറഞ്ഞ ക്രമ നമ്പര്‍ (4), (5) ഫോറങ്ങളില്‍ 3/8/2015 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. സേവന പുസ്തകങ്ങളും ക്രമ നമ്പര്‍ (2) പ്രകാരമുള്ള മാറ്റ് അനുബന്ധ രജിസ്റ്ററുകളും പിന്നീട് ആവശ്യപ്പെടുമ്പോള്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
No comments:
Post a Comment