Saturday, August 1, 2015

Reminder -1 (refer blog post dated 13/5/2015)

National Pension System- PRAN നമ്പര്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം 

1/4/2013 നോ അതിനുശേഷമോ സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരില്‍ PRAN നമ്പര്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ ലിങ്ക് ചെയ്ത പ്രൊഫോമയില്‍ 3/8/2015 ന് ഉച്ച 1 മണിക്ക്  മുമ്പായി സമര്‍പ്പിക്കണം. ഇത്തരത്തിലുള്ളവര്‍ ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട്‌ നല്‍കണം. സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടാതാകയാല്‍ ഇനിയും കാലതാമസം പാടില്ല.

No comments:

Post a Comment