ഇലക്ട്രിസിറ്റി ചാര്‍ജ് കുടിശ്ശിക ഉടന്‍ അടക്കണം
ഗവ. സ്കൂളുകള്‍ ഇലക്ട്രിസിറ്റി ചാര്‍ജ് കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കില്‍ അതു ഉടന്‍ സെറ്റില്‍ ചീയ്ത് അക്കാര്യം (കുടിശ്ശിക എത്ര തുക?, കുടിശ്ശികയുടെ കാലഘട്ടം, അത് എന്ന് സെറ്റില്‍ ചെയ്തു തുടങ്ങിയ വിവരങ്ങള്‍) 5/8/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം. കുടിശ്ശിക വരുത്താത്ത സ്കൂളുകള്‍ അക്കാര്യം നിശ്ചിത സമയത്തിനകം റിപ്പോര്‍ട്ട് ചെയ്യണം.
No comments:
Post a Comment