20/7/2015 ന്‍റെ അവധി
Compensate ചെയ്യണം
കനത്ത മഴയെത്തുടര്‍ന്ന് 20/7/2015 ന് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം സ്കൂള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ കുറവുവന്നതിനാല്‍ അതു നികത്തുന്നതിനായി ഇനിയുള്ള ഒരു അവധി ദിവസം സ്കൂള്‍ പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ഡി ഡി ഇ നിര്‍ദേശിച്ചു. അങ്ങിനെ പ്രവര്‍ത്തിക്കുന്ന അവധിദിനം ഏതെന്നു എല്ലാ പ്രധാനാദ്ധ്യാപകരും ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യണം,
No comments:
Post a Comment