Thursday, August 6, 2015

ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേള 2015

സബ്ജില്ലാതല സ്കൂള്‍ പച്ചക്കറിത്തോട്ട ഉദ്ഘാടനവും വിളംബര ജാഥയും 7/8/2015 ന് 



ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും 16/8/2015 മുതല്‍ 26/8/2015 വരെ കണ്ണൂര്‍ പോലീസ് മൈദാനിയില്‍ വെച്ച് നടക്കുന്നു. ഇതിന്‍റെ ഭാഗമായി ഉള്ള സബ്ജില്ലാതല സ്കൂള്‍ പച്ചക്കറിത്തോട്ട ഉദ്ഘാടനവും വിളംബര ജാഥയും 7/8/2015 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വലിയന്നുര്‍ നോര്‍ത്ത് യു പി സ്കൂളില്‍വെച്ചു നടക്കും. 

No comments:

Post a Comment