Thursday, September 10, 2015

ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌

തീയ്യതി നീട്ടി


1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ ന്യുനപക്ഷ വിഭാഗം കുട്ടികളുടെ  പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ അപേക്ഷകള്‍  സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 11 വരെ നീട്ടി. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ഉറപ്പുവരുത്തി അപ്‌ലോഡ്‌ ചെയ്യുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അനുവദിച്ച സമയ പരിധി  സെപ്റ്റംബര്‍ 17.

No comments:

Post a Comment