Thursday, September 10, 2015

'റോഡ്‌ സുരക്ഷ വിദ്യലയങ്ങളിലൂടെ' 

അദ്ധ്യാപകര്‍ക്ക് പരിശീലനം

ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (NATPAC) ന്‍റെ സഹായത്തോടെ 'റോഡ്‌ സുരക്ഷ വിദ്യലയങ്ങളിലൂടെ' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഈ വര്‍ഷം അദ്ധ്യാപകര്‍ക്ക് 2 ദിവസം ദൈര്‍ഘ്യമുള്ള  പരിശീലനം നല്‍കുന്നു.  വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment