Monday, September 14, 2015

SIGHT FOR KIDS - EYE CHECK UP FOR SCHOOL CHILDREN

അദ്ധ്യാപകര്‍ക്ക് പരിശീലനം 16/9/2015 ന്


കുട്ടികളിലെ കാഴ്ച്ചവൈകല്യം നേരത്തെ കണ്ടെത്തി നിര്‍മാര്‍ജനം ചെയ്യുന്നതിന് കണ്ണൂര്‍ ഫോര്‍ട്ട്‌ സിറ്റി ലയെന്‍സ് ക്ലബ്‌ പ്രമുഖ കണ്ണ് രോഗ വിദഗ്ദ്ധരുടെ സഹായത്തോടെ  അദ്ധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്നു. 16/9/2015 ന് രാവിലെ 10.30 ന് കണ്ണൂര്‍ താണയിലെ ഭീമ ജ്വല്ലറിക്ക് എതിര്‍വശത്തുള്ള i Trust Hospital ല്‍ വെച്ചാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി എല്ലാ സ്കൂളില്‍നിന്നും ഒരു അദ്ധ്യാപകനെ നിയോഗിക്കേണ്ടതാണ്. 

No comments:

Post a Comment