Friday, September 18, 2015

എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതി

നിര്‍വഹണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം


2015-16 വര്‍ഷം എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ഉള്ള പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് 19/9/2015 ശനിയാഴ്ച രാവിലെ 10.30 ന് മുമ്പായി സമര്‍പ്പിക്കണം. കണ്ണൂര്‍ DDE ക്ക് ഇതുസംബന്ധിച്ച ക്രോഡീകരിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ കാലവിളംബം പാടില്ല.

No comments:

Post a Comment