സെപ്തംബര്‍ 26 വിദ്യാലയങ്ങള്‍ക്ക് അവധി |
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗവണ്മെന്റ്/എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സെപ്തംബര്‍ 26 ശനിയാഴ്ച അവധിയായിരിക്കും. പകരം ഒക്ടോബര്‍ മൂന്ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
|
No comments:
Post a Comment