Thursday, September 10, 2015

കായികാദ്ധ്യാപകർക്കുള്ള പരിശീലന  ക്ലാസ് മാറ്റിവെച്ചു


കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ വെച്ച് 11/9/ 2015 ന് നടത്തുവാൻ തീരുമാനിച്ചിരുന്ന റവന്യു ജില്ലയിലെ കായികാദ്ധ്യാപകർക്കുള്ള പരിശീലന  ക്ലാസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി വിദ്യാഭ്യാസ ഉപഡയരകടർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

No comments:

Post a Comment