Monday, September 14, 2015

വ്യത്യസ്ത മാനേജമെന്‍റ്കള്‍ക്ക് കീഴിലുള്ള ഭംഗകാല സര്‍വീസ്

ആനുകൂല്യങ്ങള്‍ തടസ്സപ്പെട്ടവരുടെ ശമ്പള നിര്‍ണയം പുനപ്പരിശോധിക്കും

വ്യത്യസ്ത മാനേജമെന്‍റ്കള്‍ക്ക് കീഴിലുള്ള ഭംഗകാല സര്‍വീസ് കണക്കിലെടുത്ത് ഇന്ക്രിമെന്‍റ്, ഹയര്‍ ഗ്രേഡ്, വെയിറ്റെജ് എന്നിവ അനുവദിച്ചത് മാറ്റ് വിധത്തില്‍ ക്രമപ്രകാരം ആണെങ്കില്‍ തടസ്സപ്പെടുത്തേണ്ടതില്ലെന്നു കണ്ണൂര്‍ DDE അറിയിച്ചു. അപ്രകാരം DDE ഓഫീസില്‍നിന്നും തടസ്സവാദം ഉന്നയിക്കപ്പെട്ട്  ശമ്പള നിര്‍ണയം തടസ്സപ്പെട്ടവരുടെ സേവന പുസ്തകങ്ങളും തടസ്സവാദത്തിന്‍റെ പകര്‍പ്പും പുനപ്പരിശോധനക്കായി അയച്ചുകൊടുക്കാന്‍ കണ്ണൂര്‍ DDE നിര്‍ദേശിച്ചു. 

No comments:

Post a Comment