Friday, September 18, 2015

അടുത്ത ISM 22/9/2015 ന്

സെപ്റ്റംബര്‍ മാസത്തെ ISM ടീമിന്‍റെ രണ്ടാം സ്കൂള്‍ സന്ദര്‍ശനം 22/9/2015 ചൊവ്വാഴ്ച  നടക്കും. പ്രധാനാദ്ധ്യാപകര്‍ അന്ന് യാതൊരുവിധ കാരണങ്ങളാലും സ്കൂളില്‍നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ല.

No comments:

Post a Comment