Friday, September 4, 2015

താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ച നിശ്ചിത യോഗ്യതയുള്ള HSA മാരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കില്‍ അവ (pdf ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്ത കോപ്പി) 15/9/2015 ന് മുമ്പായി aandbdpi@gmail.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യേണ്ടതും ഹാര്‍ഡ്കോപ്പി ഉചിതമാര്‍ഗ്ഗേന DPI ഓഫീസിലേക്ക് അയക്കെണ്ടാതുമാണ്.


No comments:

Post a Comment