Tuesday, September 8, 2015

UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കണം

സ്കൂള്‍ തല ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ട് എല്ലാ ഗവ. / എയിഡഡ് / അണ്‍ എയിഡഡ് സ്കൂളുകളിലെയും മുഴുവന്‍ കുട്ടികളുടെയും UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

No comments:

Post a Comment