Children's Film Festival 2015
Register Online

ഒക്ടോബര്‍ 27 മുതല്‍ 30 വരെ കണ്ണൂരില്‍ വെച്ച് നടക്കുന്ന കുട്ടികള്‍ക്കുള്ള ഫിലിം ഫെസ്റ്റിവല്‍ കുട്ടികളെ കാണിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ഫോം ചുവടെ ചേര്‍ക്കുന്നു. എല്ലാ പ്രധാനാദ്ധ്യപകരും അവരുടെ response ഒക്ടോബര്‍ 10 നകം രേഖപ്പെടുത്തണം. സീറ്റ് ലഭ്യത ഉറപ്പുവരുത്തിയുള്ള confirmation സന്ദേശം ഒക്ടോബര്‍ 15 നകം പ്രധാനാദ്ധ്യപകര്‍ക്ക് നല്‍കും.
No comments:
Post a Comment