Saturday, September 19, 2015

UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കണം



എല്ലാ ഗവ. / എയിഡഡ് / അണ്‍ എയിഡഡ് സ്കൂളുകളിലെയും മുഴുവന്‍ കുട്ടികളുടെയും UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. അതിനായി ഉപ ജില്ലാതല ത്തില്‍  UID എന്രോള്‍മെന്‍റ്നായുള്ള പ്രത്യേക  ക്യാമ്പ്‌ ഒക്ടോബര്‍ 9 ന് മുമ്പായി നടക്കും. അതിലേക്കായി UID ലഭിക്കാത്ത കുട്ടികളുടെ   വിശദാംശങ്ങള്‍ 22/9/2015 ന് ഉച്ച 12 മണിക്ക് മുമ്പായി ചുവടെ ചേര്‍ത്ത പ്രൊ ഫോമയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.
ഓരോ സ്കൂളിലെയും എല്ലാ വിദ്യാര്‍ത്ഥികളുടെയും UID എന്രോള്‍മെന്‍റ് മേല്‍പറഞ്ഞ തീയ്യതിക്കകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നു എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. UID / EID ലഭിക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ www.itschool.gov.in എന്ന വെബ്സൈറ്റിലെ sixth working day 2015 എന്ന ലിങ്കില്‍ ഒക്ടോബര്‍ 15 നകം എല്ലാ പ്രധാനാദ്ധ്യാപകരും ഉള്പ്പെടുത്തെണ്ടാതാണ്.

No comments:

Post a Comment