Thursday, September 17, 2015

ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌

 അപേക്ഷകള്‍ അപ്ഡേറ്റ് / അപ്‌ലോഡ്‌ ചെയ്യുന്നതിന് അനുവദിച്ച സമയം നീട്ടി 


ഈ വര്‍ഷത്തെ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ സ്കീമില്‍ ലഭിച്ച അപേക്ഷകള്‍ അപ്ഡേറ്റ് / അപ്‌ലോഡ്‌ ചെയ്യുന്നതിന് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്ക് അനുവദിച്ച സമയപരിധി 18/9/2015 ന് വൈകുന്നേരം 5 മണി വരെ ദീര്‍ഘിപ്പിച്ചു. 

No comments:

Post a Comment