Tuesday, September 15, 2015

Children's Film Festival 2015

കുട്ടികളെ കാണിക്കണം

Children's Film Society, India is organizing a week long Film Festival in Kannur District. Screening Schedule is given below. 


ഒക്ടോബര്‍ 27 മുതല്‍ 30 വരെ കണ്ണൂര്‍ NS , കവിത 70 mm, ലിറ്റില്‍ കവിത എന്നീ തിയേറ്ററുകളിലാണ് സബ്ജില്ലയിലെ കുട്ടികള്‍ക്ക് ചലച്ചിത്രോല്‍സവം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഷോ രാവിലെ 9 മണിക്ക് ആരംഭിച്ച് 11 മണിയോടെ അവസാനിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. ഷോ കണ്ടതിനുശേഷം കുട്ടികള്‍ ക്ലാസ് നഷ്ടപ്പെടാതെ സ്കൂളിലേക്ക് തിരികെ  പോകുന്ന തരത്തില്‍ ക്രമീകരണം നടത്തണം. ഓരോ തിയേറ്ററുകളിലേയും സീറ്റിംഗ് കപ്പാസിറ്റി ചുവടെ :
  • കണ്ണൂര്‍ NS                     : 730
  • കവിത 70 mm                : 850
  • ലിറ്റില്‍ കവിത            : 295
ചലച്ചിത്രോല്‍സവം കുട്ടികളെ കാണിക്കാന്‍ താല്‍പ്പര്യമുള്ള പ്രധാനാദ്ധ്യാപകര്‍  എത്ര കുട്ടികള്‍ ഏതു  തിയേറ്ററില്‍വെച്ച് ഏതു ദിവസം ഷോ കാണുന്നു എന്ന് 20/9/2015 ന് മുമ്പായി അറിയിക്കണം. സീറ്റ് ലഭ്യതക്ക് വിധേയമായി സ്കൂളുകള്‍ക്കുള്ള കണ്ഫര്‍മേഷന്‍ അറിയിപ്പ് 23/9/2015 നകം നല്‍കും.


No comments:

Post a Comment