Wednesday, September 9, 2015

ഇന്‍സ്പയര്‍ അവാര്‍ഡ്‌ 

നോമിനേഷന്‍സ് സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 15 വരെ നീട്ടി


ഇന്‍സ്പയര്‍ അവാര്‍ഡ്‌ നോമിനേഷന്‍സ് സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 15 വരെ നീട്ടി. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍  ചെയ്ത്  നോമിനേഷന്‍ നോമിനേഷന്‍ സമര്‍പ്പിച്ചവര്‍ ഈ വര്‍ഷം പുതുതായി നോമിനേഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അത് നിശ്ചിത സമയ പരിധിക്കകം പൂര്‍ത്തിയാക്കണം, രജിസ്ട്രേഷന്‍ ഒറ്റത്തവണ മാത്രം ചെയ്യേണ്ടാതാണെങ്കില്‍ നോമിനേഷന്‍ ഓരോ വര്‍ഷവും ചെയ്യേണ്ടതാണ് എന്ന കാര്യം എല്ലാ പ്രധാനാദ്ധ്യപകരെയും ഓര്‍മ്മപ്പെടുത്തുന്നു.

No comments:

Post a Comment