Thursday, September 17, 2015

ഉര്‍ദു ടീച്ചേര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 29/9/2015 ന്

കണ്ണൂര്‍ നോര്‍ത്ത് ഉപ ജില്ലാ ഉര്‍ദു ടീച്ചേര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 29/9/2015 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കണ്ണൂര്‍ GTTI (Men) ല്‍ വെച്ച് നടക്കുന്നു. എല്ലാ UP സ്കൂള്‍ ഉര്‍ദു അദ്ധ്യാപകര്‍ക്കും  ആ മീറ്റിംഗില്‍ പങ്കെടുക്കാനുള്ള നിര്‍ദേശം പ്രധാനാദ്ധ്യപകര്‍ നല്‍കണം.

No comments:

Post a Comment