Monday, September 7, 2015

എയിഡഡ് സ്കൂളില്‍നിന്നും റിട്ടയര്‍ ചെയ്യുന്നവരുടെ SB സമര്‍പ്പിക്കണം

2016 ജൂണ്‍ മാസം വരെ റിട്ടയര്‍ ചെയ്യുന്ന എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടെയും പേ ഫിക്സേഷന്‍ കണ്ണൂര്‍ DDE പരിശോധിക്കുന്നു. അതിനായി അത്തരത്തിലുള്ളവരുടെ SB 15/9/2015 നകം എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കണം.

No comments:

Post a Comment