Monday, September 14, 2015

ICT പഠനപ്രവര്‍ത്തനങ്ങള്‍

മാസ്റ്റര്‍ട്രെയിനര്‍മാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈ സ്കൂളുകളിലെ ICT പഠനപ്രവര്‍ത്തനങ്ങള്‍, ICT സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും ICT പഠനപ്രവര്‍ത്തനങ്ങളില്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കൂടുതല്‍ സജ്ജരാക്കുന്നതിനുമായി മാസ്റ്റര്‍ട്രെയിനര്‍മാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment