Thursday, September 10, 2015

LPSA / UPSA ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം 

ഗവ. സ്കൂളുകളിലെ LPSA / UPSA ഒഴിവുകള്‍ നിശ്ചിത പ്രൊ ഫോമയില്‍ 15/9/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം. ഒഴിവ് ഇല്ലെങ്കില്‍ ശൂന്യത റിപ്പോര്‍ട്ട്‌ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കണം.




No comments:

Post a Comment