Wednesday, September 9, 2015

WORLD SPACE WEEK @ SCHOOLS 2015

October 4-10, 2015


Galaxy Cluster Abell 520 (HST-CFHT-CXO Composite)


Space Science & Technology മാനവരാശിയുടെ ഉന്നമനത്തിനായി വിനിയോഗിക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്നായി ഒക്ടോബര്‍ 4 മുതല്‍ 10 വരെ WORLD SPACE WEEK @ SCHOOLS 2015 കൊണ്ടാടുന്നു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തുള്ള വിക്രംസാരാഭായ് സ്പേസ് സെന്‍റര്‍ (VSSC) കുട്ടികള്‍ക്കായി വിവിധ പ്രോഗ്രാംസ് ഒരുക്കുന്നു.  Features:
  1. All Kerala Essay Competition for High School Students- Theme: Discovery of New Earths . പ്രബന്ധം VSSC യില്‍ എത്തേണ്ട അവസാന തീയ്യതി: 21/9/2015
  2. Regional Quiz Competition- രജിസ്ട്രേഷന്‍ അവസാന തീയ്യതി: 25/9/2015
  3. Space Week Celebrations at Schools- Theme: Discovery  Events: Essay Writing, Quiz, Debates, Elocution, Painting, Model Making, Poster Making, Collecting Space Literature, Science Projects on the Theme, Invited Lectures etc. ആഘോഷത്തിന്‍റെ സംക്ഷിപ്ത  റിപ്പോര്‍ട്ട്‌  VSSC ലഭിക്കേണ്ട അവസാന തീയതി : 31/10/2015 
  4. Lecture Program : VSSC യില്‍ നിന്നുള്ള റിസോര്‍സ്  പെര്‍സണ്‍സ് സ്കൂളില്‍ എത്തി പ്രഭാഷണം നടത്തും. താല്‍പര്യം ഉള്ള സ്കൂളുകള്‍ wsw.vssc.gov.in ല്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയ്യതി: 19/9/2015.
  5. Water Rocket Launching Competition: കൊച്ചിയില്‍ വെച്ച് 3/10/2015 ന് നടക്കും. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം:   wswmrl@vssc.gov.in 
  6. All kerala Painting Competition: 27/9/2015 ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്നു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ മത്സരം നടക്കും. കൂടുതല്‍ വിശദാംശങ്ങള്‍ wsw.vssc.gov.in ല്‍ ലഭിക്കും.
  7. വിശദാംശങ്ങള്‍ ചുവടെ:


No comments:

Post a Comment