Monday, September 7, 2015

അറബിക് അദ്ധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാർട്ട് ടൈം അറബിക്(എൽപിഎസ് ) /പാർട്ട് ടൈം അറബിക് (യു പി എസ്) / ഫുൾടൈം  അറബിക് (എൽപിഎസ് ) / ഫുൾടൈം  അറബിക് ( യു പി എസ്)  തസ്തിക കളിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ  ചുവടെ ചേര്‍ത്ത  പ്രഫോർമയിൽ 8/9/2015 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി   ലഭ്യമാക്കണം.


No comments:

Post a Comment