Wednesday, September 16, 2015

ലാസ്റ്റ് ഗ്രേഡ്, FT മീനിയല്‍ ജീവനക്കാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

ക്ലാര്‍ക്ക് , LD ടൈപ്പിസ്റ്റ് തസ്തികകളിലെ 10% ഒഴിവുകളിലേക്ക് ലാസ്റ്റ് ഗ്രേഡ്, FT മീനിയല്‍ ജീവനക്കാര്‍ക്ക്  തസ്തികമാറ്റം വഴി നിയമനം നല്‍കുന്നതിനായി യോഗ്യത, സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തില്‍  തയ്യാറാക്കിയ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സീനിയോറിറ്റി ലിസ്റ്റ് സ്കൂളിലെ അനദ്ധ്യാപകരെ കാണിച്ച് അവര്‍ക്ക്  സീനിയോറിറ്റി ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍  20/9/2015 ന് മുമ്പായി പരാതി സേവന പുസ്തകം സഹിതം   കണ്‍ട്രോളിംഗ് ഓഫീസര്‍ മുഖേന DDE ക്ക് സമര്‍പ്പിക്കണം.

No comments:

Post a Comment