Wednesday, September 16, 2015

സ്കൌട്ട് - ഗൈഡ് - കബ് - ബുള്‍ ബുള്‍ ടീച്ചര്‍മാരുടെ യോഗം 18/9/2015 ന്

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല സ്കൌട്ട് - ഗൈഡ് - കബ് - ബുള്‍ ബുള്‍ ടീച്ചര്‍മാരുടെ യോഗം 18/9/2015 വെള്ളിയാഴ്ച  ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈ സ്കൂളില്‍വെച്ചു  നടക്കുന്നു. യോഗത്തില്‍ പങ്കെടുക്കുന്നതിനായി അത്തരത്തിലുള്ള അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകര്‍ യഥാസമയം നിയോഗിക്കണം.

No comments:

Post a Comment