Tuesday, September 15, 2015

NSPIRE AWARD 2015-16

MOST URGENT




ഈ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡ്‌ നോമിനേഷന്‍സ്, രജിസ്ട്രേഷന്‍ എന്നിവ കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കിയെങ്കില്‍ അതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ എല്ലാ UP സ്കൂള്‍ പ്രധാനാദ്ധ്യാപകരും 16/9/2015 ന് ഉച്ച 12 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദീകരണം മേല്‍പറഞ്ഞ സമയത്തിനകം സമര്‍പ്പിക്കണം. 

No comments:

Post a Comment