Tuesday, September 8, 2015

KASEPF ല്‍ നിന്നും വായ്പ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

KASEPF ല്‍ നിന്നും താല്‍ക്കാലിക / തിരിച്ചടക്കേണ്ടാതില്ലാത്ത വായ്പ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ പ്രധാനാദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment