Tuesday, September 15, 2015

കൌണ്സലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്കായി വര്‍ക്ക്‌ഷോപ്പ്  

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് കൌണ്സലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി SOLUTION FOCUSED THERAPY എന്ന വിഷയത്തില്‍ ദ്വിദിന വര്‍ക്ക്‌ഷോപ്പ് 20/9/2015, 21/9/2015 എന്നീ തീയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണിവരെ കണ്ണൂര്‍ ശ്രീപുരം ഓഡിറ്റോറിയത്തില്‍വെച്ച് നടത്തുന്നു. സ്കൂളുകളില്‍ കൌണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഉപകാരപ്രദമായ ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനായി അത്തരത്തിലുള്ള അദ്ധ്യാപകരെ നിയോഗിക്കേണ്ടതാണ്.

No comments:

Post a Comment