Thursday, September 3, 2015

സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു

റവന്യൂ ജില്ല / സബ്ജില്ല കായിക മത്സരങ്ങള്‍ നിരീക്ഷിക്കുവാനും വേണ്ടത്ര പിന്തുണ റവന്യൂ ജില്ല / സബ്ജില്ല സ്പോര്‍ട്സ് സെക്രെട്ടറിമാര്‍ക്ക് നല്‍കാനും സാമ്പത്തിക ബാദ്ധ്യതയില്ലാതെ സ്പോര്‍ട്സ് മാന്വലില്‍ നിഷ്കര്‍ഷിച്ച പ്രകാരം റവന്യൂ ജില്ലാതലത്തില്‍ സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. താല്‍പര്യം ഉള്ള ഗവ. സ്കൂളിലെ കായികാദ്ധ്യാപകര്‍ സെപ്റ്റംബര്‍ 5 ന് മുമ്പായി അപേക്ഷ പ്രധാനാദ്ധ്യാപകന്‍റെ മേലോപ്പോടുകൂടി കണ്ണൂര്‍ DDE ക്ക് സമര്‍പ്പിക്കണം. 

No comments:

Post a Comment