Thursday, September 3, 2015

ശാസ്ത്ര / ഗണിതശാസ്ത്ര / സാമൂഹ്യശാസ്ത്ര / പ്രവര്‍ത്തി പരിചയ മേളകള്‍

കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാതല ശാസ്ത്ര / ഗണിതശാസ്ത്ര / സാമൂഹ്യശാസ്ത്ര / പ്രവര്‍ത്തി പരിചയ മേളകള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ നടക്കും. സ്കൂള്‍ തല മത്സരങ്ങള്‍ സെപ്റ്റംബര്‍ 26 നകം പൂര്‍ത്തിയാക്കണം.

No comments:

Post a Comment