Painting & Essay Writing Competition

Petroleum Conservation Research Association (PCRA) ദേശീയ തലത്തിലുള്ള Painting & Essay Writing Competitions നടത്തുന്നു. 6 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. മലയാളം ഉള്‍പ്പെടെയുള്ള 23 ഭാഷകളിലാണ് Essay Writing Competition നടത്തുന്നത്. സ്കൂള്‍ തല മത്സരത്തിലെ ഏറ്റവും നല്ല എന്‍ട്രിയുടെ കോപ്പി സെപ്റ്റംബര്‍ 30 ന് മുമ്പായി competitions2015@pcra.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യണം. ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 30000/- രൂപ + ലാപ്ടോപ് + ജപ്പാനിലേക്കുള്ള സ്റ്റഡി ടൂര്‍. രണ്ടാം സ്ഥാനത്തിന് 20000/- + Tab. മൂന്നാം സ്ഥാനത്തിന് 12500/- + Tab. ഇവ കൂടാതെ സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് Certificate of Appreciation ഉം ലഭിക്കും. കൂടുതല്‍ അറിയാന്‍...
No comments:
Post a Comment