Tuesday, September 1, 2015

KASEPF Account

ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാന്‍ വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണം 



എയിഡഡ് സ്കൂള്‍  അദ്ധ്യാപകരുടേയും ജീവനക്കാരുടേയും KASEPF അക്കൌണ്ട് വിശദാംശങ്ങള്‍ വെബ്സൈറ്റ് വഴി കാണാനുള്ള സൗകര്യം ഒരുങ്ങുന്നു. അതിലേക്കായി അദ്ധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ചുകൊണ്ട് 7/9/2015 ന് മുമ്പായി  ഡി ഡി ഇ ക്ക് നല്‍കേണ്ടതുണ്ട്. ആകയാല്‍ വിശദാംശങ്ങള്‍ ചുവടെ ചേര്‍ത്ത പ്രൊ ഫോമയില്‍  5/9/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ആ വിശദാംശങ്ങളില്‍ മറ്റ് സ്ഥാപനങ്ങളിലേക്കോ ഡിപ്പാര്‍ട്ട്മെന്റിലേക്കോ ഡപ്യുട്ടേഷനില്‍ നിയോഗിച്ചവരെയും ഉള്‍പ്പെടുത്തണം. നല്‍കുന്ന വിശദാംശങ്ങള്‍ കൃത്യവും പൂര്‍ണവും ആണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തണം. വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment