KASEPF credit card തയ്യാറാക്കുന്നതിന് വിശദാംശങ്ങള്‍ സമര്‍പ്പിക്കണം
2014-15 വര്‍ഷത്തെ KASEPF credit card തയ്യാറാക്കുന്നതിന് പ്രൊവിഡന്റ് ഫണ്ട് ആഫീസില്‍ സമര്‍പ്പിക്കുന്നതിനായി നിര്‍ദിഷ്ട മാതൃകയിലുള്ള statement തയ്യാറാക്കി എല്ലാ പ്രധാനാധ്യാപകരും 5/9/2015 നകം എ ഇ ഒ ആഫീസില്‍ എത്തിക്കേണ്ടതാണ് .പ്രഫൊര്‍മയിലെ എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിക്കണം. 2014-15 കാലയളവില്‍ പി എഫില്‍ നിന്നും എടുത്ത ലോണുകളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്റ്റേറ്റ്മെന്റിന്റെ മാതൃക ഇതൊടൊപ്പം നല്‍കുന്നു.
No comments:
Post a Comment