Tuesday, September 1, 2015

Minority Pre-Metric Scholarship

അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി

2015-16 വര്‍ഷത്തെ Minority Pre-Metric Scholarship-ന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് (Last Date September-11). മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ (Last Date October-15 ) കേന്ദ്രസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ scholarships.gov.in-ലും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടേത് scholarship.itschool.gov.in-ലുമാണ് നല്‍കേണ്ടത്.

No comments:

Post a Comment