Wednesday, July 8, 2015

പ്രഭാഷണപരിശീലനം 11-ന്‌


കണ്ണൂര്‍: ഡോ. സുകുമാര്‍ അഴീക്കോട് പ്രസംഗകലാ അക്കാദമി ജില്ലയിലെ ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന പ്രഭാഷണപരിശീലനം 11-ന് കോളേജ് ഓഫ് കൊമേഴ്‌സില്‍ നടക്കും.
വാണിദാസ് എളയാവൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9.30-ന് കോളേജിലെത്തണം. ഫോണ്‍: 9446457170

No comments:

Post a Comment