Monday, July 20, 2015

Most Urgent

ഈ വര്‍ഷം ലഭിച്ച പാ ഠപുസ്തകങ്ങളുടെ എണ്ണം  വെബ്സൈറ്റില്‍               അപ്ഡേറ്റ് ചെയ്യണം

എല്ലാ ഗവ. / എയിഡഡ് / അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും ഈ വര്‍ഷം ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം it@school വെബ്സൈറ്റിലെ Text Book Supply Monitoring System എന്ന ലിങ്കിലൂടെ ലോഗിന്‍  ചെയ്ത് 21/7/2015 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യാന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment