Friday, July 24, 2015

ചിത്രരചനാമത്സരം നാളെ


പെരളശ്ശേരി: വി.കെ.രാഘവന്‍ സ്മാരക ചിത്രരചനാമത്സരം ഞായറാഴ്ച (26/7/2015) ന് പെരളശ്ശേരിയില്‍  നടക്കും. ഉത്തര മേഖലാടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടി പെരളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകാരന്‍ വര്‍ഗീസ് കളത്തില്‍ ഉദ്ഘാടനം ചെയ്യും. 
എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണമെഡല്‍ നല്‍കും. മത്സരം രാവിലെ ഒമ്പതിന് തുടങ്ങും. ഫോണ്‍: 9447646531

No comments:

Post a Comment