Friday, July 10, 2015

ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ 2014-15

ബാങ്ക് ഡീറ്റെയില്‍സ് എഡിറ്റ്‌ ചെയ്യാം 


2014-15 വര്‍ഷത്തെ ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ അനുവദിക്കപ്പെടുകയും എന്നാല്‍ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ പ്രോസസ് ചെയ്യുന്നതില്‍ പറ്റിയ പിശക്മൂലം സ്കോളര്‍ഷിപ്പ്‌ ലഭിക്കാതെ പോയ കുട്ടികളുടെ ഡേറ്റ വീണ്ടും   പ്രോസസ് ചെയ്ത് സക്സസ് ആയ കുട്ടികളുടെ ലിസ്റ്റും ഫെയില്‍ഡ്‌ ആയ കുട്ടികളുടെ ലിസ്റ്റും http://scholarship.itschool.gov.in/prematric2014-15/ എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്താല്‍ കാണാം. അതിലെ  ഫെയില്‍ഡ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷന്‍ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് ഡീറ്റെയില്‍സ് എഡിറ്റ്‌ ചെയ്യാന്‍ പറ്റും.  സക്സസ് ആയ കുട്ടികളുടെ ലിസ്റ്റില്‍ ഉള്‍പെട്ട വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൌണ്ടില്‍ സ്കോളര്‍ഷിപ്പ്‌ തുക ക്രെഡിറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടാകും. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment