Wednesday, July 15, 2015

അവധി

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് 2015 ജൂലൈ മാസം 17-ാം തീയതി സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 

No comments:

Post a Comment