Thursday, July 23, 2015

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്

ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 30/7/2015 ന്



ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള ഗവേഷണ പ്രോജക്റ്റുകള്‍ തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികളുടെ ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 30/7/2015 വ്യാഴാഴ്ച  രാവിലെ 10 മണിക്ക് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍വെച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ കോഓഡിനെറ്റര്‍ അറിയിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യു പി സ്കൂളുകളിലെ സയന്‍സ് ക്ലബ് സ്പോണ്‍സര്‍മാരെ പ്രധാനാദ്ധ്യാപകര്‍ യഥാസമയം നിയോഗിക്കേണ്ടതാണ്.




No comments:

Post a Comment