Wednesday, July 15, 2015

വിക്ടേഴ്‌സ് ചാനലില്‍ നൂറുമേനി സംപ്രേഷണം ആരംഭിക്കുന്നു

വിക്ടേഴ്‌സ് ചാനലില്‍ കാര്‍ഷിക, അനുബന്ധ മേഖലകളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയായ നൂറുമേനി തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 4.30-നും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 10.30-നും സംപ്രേഷണം ചെയ്യും. കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഈ പരിപാടി നിര്‍മിച്ചിരിക്കുന്നത്.

No comments:

Post a Comment