Friday, July 24, 2015

വിദ്യാഭ്യാസ ആനുകൂല്യ വിതരണം


കണ്ണൂര്‍: ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2015-16 അധ്യയനവര്‍ഷത്തെ ആദ്യഗഡു വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നു. 
28-ന് പേരാവൂര്‍, 29-ന് ഇരിട്ടി, 30-ന് കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസുകളിലും 31-ന് തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്നുമാണ് വിതരണം. പ്രഥമാധ്യാപകര്‍ ഫോറം നമ്പര്‍ ഒന്ന് ലിസ്റ്റിന്റെ പകര്‍പ്പുമായി വിതരണകേന്ദ്രങ്ങളില്‍ വന്ന് തുക കൈപ്പറ്റണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 0497 2700357.

No comments:

Post a Comment