Wednesday, July 15, 2015

ഗവ. പ്രൈമറി അദ്ധ്യാപകരുടെ ഡേറ്റ സമര്‍പ്പിക്കണം 

ഗവ. പ്രൈമറി അദ്ധ്യാപകരുടെ കാഡര്‍ സ്ട്രങ്ങ്ത്, 1:30, 1:35 പ്രകാരം ഇപ്പോഴും തുടരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍, കൃത്യമായ ഒഴിവുകളുടെ എണ്ണം എന്നിവ 16/7/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ചുവടെ ചേര്‍ത്ത പ്രൊഫോമകളില്‍  സമര്‍പ്പിക്കണം.


No comments:

Post a Comment