Friday, July 24, 2015

അദ്ധ്യാപക സഹായിയുടെ അച്ചടി പൂര്‍ത്തിയായി

അദ്ധ്യാപക സഹായിയുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണത്തിനായി എസ്.എസ്.എ യുടെ ജില്ലാ ഓഫീസുകളിലേക്ക് അയച്ചു തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

No comments:

Post a Comment