Sunday, July 12, 2015

ക്ലസ്റ്റര്‍ പരിശീലനം

അദ്ധ്യാപക ശാക്തീകരണത്തിന്‍റെ ഭാഗമായി 21/7/2015 മുതല്‍ 28/7/2015 വരെ ക്ലസ്റ്റര്‍ പരിശീലനം നടത്തുന്നു. ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു.

No comments:

Post a Comment