Thursday, July 16, 2015

സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതന വര്‍ദ്ധനവ്‌

ഉത്തരവ്‌ താല്‍ക്കാലികമായി മരവിപ്പിച്ചു



സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ)  176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.)   പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത  കാരണം ടി ഉത്തരവ് , പുതിയോരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതായി പൊതു വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment